മത ഭൗതിക സമന്വയ കലാലയം

മത ഭൗതിക സമന്വയ കലാലയം

മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മണാശ്ശേരി കാമ്പസിൽ ആൺകുട്ടികൾക്കായി 2019-20 കാലയളവിൽ തുടക്കം കുറിച്ച കോഴ്സാണ് വയലിൽ മുഹമ്മദ് മോൻ ഹാജി മെമ്മോറിയൽ ഇസ്‌ലാമിക് അക്കാദമി. സ്കൂളും സമസ്ത മദ്റസയും അഞ്ചാം ക്ലാസ് പാസായ ആൺകുട്ടികൾക്കാണ് അഡ്മിഷൻ നൽകുന്നത്. കാലഘട്ടത്തിന്റെ ചുവരെഴുത്ത് വായിക്കാനറിയുന്ന പണ്ഡിത സമൂഹത്തെ സജ്ജീകരിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം.